1. തരംഗം

    1. നാ.
    2. ചാട്ടം
    3. അല, ഓളം, തിര
    4. തുണി, വസ്ത്രം
    1. സംഗീ.
    2. നാദത്തിൻറെ ആരോഹണാവരോഹണങ്ങൾ
  2. ധരാംഗം

    1. നാ.
    2. പർവതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക