-
തരക്ക്
- നാ.
-
ധാന്യങ്ങൾ ഉലക്കകൊണ്ട് ഇടിക്കാതെ തരങ്ങി തൊലികളയുകയോ പൊടിക്കുകയോചെയ്യൽ
-
ധാന്യംപൊടിഞ്ഞുണ്ടായ തരി
-
ദൃക്ക്
- നാ.
-
കണ്ണ്
-
അറിവ്
-
നോട്ടം
-
പര്യവേഷണം
-
പ്രത്യക്ഷപ്രമാണം
-
ഒരു ഗണിതപദ്ധതി, ദൃഗ്ഗണിതം
-
ധൃക്ക്
- വി.
-
ധരിക്കുന്ന, വഹിക്കുന്ന