1. തരന്തം

    1. നാ.
    2. സമുദ്രം
    3. തവള
    4. മഴ, പെരുമഴ
  2. തൃണാദം

    1. നാ.
    2. പുല്ലുതിന്നുന്ന ജീവി
  3. ത്രിണതം

    1. നാ.
    2. മൂന്നു വള്ളവുകളുള്ളത്
  4. ദുരന്തം

    1. നാ.
    2. ആപത്ത്
    3. അസുഖകരമായ അവസാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക