-
തരന്ത്
- കൈപിടി
- കത്തിയുടെയും മറ്റും അലകിൻറെ ചുവട് (പിടിയിലേക്ക് കയറിയിരിക്കുന്ന ഭാഗം)
-
തരന്തി
- വള്ളം
-
തരാന്ധു
- വലിയതരം വള്ളം (കെട്ടുവള്ളം)
-
തരുണത
- താരുണ്യം
- നൂതനത്വം, പുതിയതായിഒരിക്കുന്ന സ്ഥിതി
-
താരന്തി
- തോണി, വള്ളം
-
ത്രിണത
- വില്ല്
-
ത്രിണീത
- ഭാര്യ