1. തരളം

    Share screenshot
    1. മുത്ത്
    2. മാണിക്യം
    3. വജ്രം
    4. ഉമ്മത്ത്
    5. പ്രകാശം, ശോഭ
  2. ധാരാളം

    Share screenshot
    1. സമൃദ്ധി
    2. ധാരമുറിയാതെയുള്ളത്
    3. ലോപം കൂടാതെയുള്ളത്
    4. ഔദാര്യം. (പ്ര.) ധാരാളിക്കുക = ധൂർത്തടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക