1. തരളിത

    1. വി.
    2. ഇളക്കപ്പെട്ട
    3. തിളക്കമുള്ള
  2. തരളത, -ത്വം

    1. നാ.
    2. പ്രകാശം
    3. വിറയൽ
    4. വിസ്താരം
    5. സ്ഥിരതയില്ലായ്മ
    6. ദ്രവത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക