1. തരസം

    1. നാ.
    2. ഇറച്ചി (മാംസം)
  2. ത്രാസം

    1. നാ.
    2. ഭയം
    3. ഞെട്ടൽ
    4. മിടിപ്പ്
  3. ത്രസം

    1. നാ.
    2. ഹൃദയം
    3. കാട്
    4. ജംഗമം
  4. ധർഷം

    1. നാ.
    2. ധിക്കാരം
    3. ഉപദ്രവിക്കൽ
    4. അക്ഷമ
    5. നിയന്ത്രണം
    6. നിന്ദനം
    7. ധീരത
    8. തളർത്തൽ
  5. തർഷം1

    1. നാ.
    2. ദാഹം
    3. അതിയായ ആഗ്രഹം
  6. തർഷം2

    1. നാ.
    2. കടൽ
    3. തോണി
  7. ദർശം

    1. നാ.
    2. കറുത്തവാവ്
  8. തരുശം

    1. നാ.
    2. വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം
  9. തരീഷം

    1. നാ.
    2. സമുദ്രം
    3. ആകാശം
    4. സ്വർഗം
    5. അലങ്കരണം
    6. തൊഴിൽ
    7. നിശ്ചയം
    8. പശുവിൻറെ ഉണക്കച്ചാണകം
    9. ചങ്ങാടം, വള്ളം
  10. ദുരിശം

    1. നാ.
    2. വേഗം, തിടുക്കം, ദ്രുതഗതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക