1. തരസ്വി

    1. നാ.
    2. ശിവൻ
    3. ഗരുഡൻ
    4. വായു
    5. പരുന്ത്
    6. വേഗവും ശക്തിയുമുള്ളവൻ
    7. ധീരൻ, ശൂരൻ
    8. സന്ദേശവാഹകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക