1. തരിക്കുക1

    Share screenshot
    1. മരവിപ്പുണ്ടാകുക
    2. വേദനയോടടുത്തു നിൽക്കുന്ന അവസ്ഥ അനുഭവപ്പെടുക
    3. മാനസിക വിക്ഷോഭംകൊണ്ടു ശരീരത്തിന് വികാരമുണ്ടാകുക (ഞെട്ടൽ രോമാഞ്ചം തുടങ്ങിയവ ലക്ഷണം)
    4. കോപം വീര്യം തുടങ്ങിയവയുടെ പ്രരണകൊണ്ട് ശക്തമായ ശാരീരികപ്രവർത്തനത്തിന് ആഗ്രഹം തോന്നുക
  2. തരിക്കുക2

    Share screenshot
    1. തറിക്കുക
  3. തരിക്കുക3

    Share screenshot
    1. തരണം ചെയ്യുക (കടക്കുക)
  4. ധരിക്കുക

    Share screenshot
    1. രക്ഷിക്കുക
    2. മനസ്സിലാക്കുക
    3. വഹിക്കുക, എടുക്കുക
    4. ഉടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക