1. തരിപ്പണം1

    1. നാ.
    2. വറുത്തുപൊടിച്ച അരി (മലർപ്പൊടി)
    3. പൊടി (പ്ര.) തരിപ്പണം വയ്ക്കുക = ചില ക്ഷുദ്രദേവതകൾക്ക് നിവേദ്യമായി തരിപ്പണം അർപ്പിക്കുക
  2. തരിപ്പണം2

    1. നാ.
    2. കണ്ണാടി. (പ്ര.) തരിപ്പണമാക്കുക = പൊടിയാക്കുക (സ്ഫടികം പൊടിക്കുന്നതുപോലെ പൊടിക്കുക). തരിപ്പണമാവുക = തകരുക, നശിക്കുക
  3. തിരിപ്പണം

    1. നാ.
    2. ചുറ്റിക്കെട്ടിയത്, ചുരുട്ടിക്കെട്ടിയത്
  4. തുരപ്പണം

    1. നാ.
    2. തുരക്കാനുള്ള ഉളി, തമര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക