1. തരിപ്പണം1

    Share screenshot
    1. വറുത്തുപൊടിച്ച അരി (മലർപ്പൊടി)
    2. പൊടി (പ്ര.) തരിപ്പണം വയ്ക്കുക = ചില ക്ഷുദ്രദേവതകൾക്ക് നിവേദ്യമായി തരിപ്പണം അർപ്പിക്കുക
  2. തരിപ്പണം2

    Share screenshot
    1. കണ്ണാടി. (പ്ര.) തരിപ്പണമാക്കുക = പൊടിയാക്കുക (സ്ഫടികം പൊടിക്കുന്നതുപോലെ പൊടിക്കുക). തരിപ്പണമാവുക = തകരുക, നശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക