1. തരിശ്

    1. നാ.
    2. പാഴ്നിലം (കൃഷിചെയ്യാത്ത ഭൂമി). (പ്ര.) തരിശടിക്കുക = തരിശുനിലം ആദ്യമായി ഉഴുക. തരിശിടുക = ഭൂമി കൃഷിചെയ്യാതെയിടുക
  2. ത്രിശ:

    1. അവ്യ.
    2. മൂന്നു വീതം
  3. തൃഷ

    1. നാ.
    2. മേത്തോന്നി
    3. ദാഹം
    4. അധികമായ ആഗ്രഹം
  4. ദൃശ

    1. നാ.
    2. കണ്ണ്, നോട്ടം, പര്യവേഷണം
  5. ദൃശാ

    1. നാ.
    2. (ദൃശ് എന്നതിൻറെ തൃതീയാവിഭക്തി ഏ.വ.) കണ്ണുകൊണ്ട്
  6. ദുരാശ

    1. നാ.
    2. ഹീനമായ ആഗ്രഹം
    3. അനാശാസ്യമായ ആഗ്രഹം
  7. തുരിശ്2

    1. നാ.
    2. ചെമ്പ് ഓക്സിജനുമായി ചേർന്നുണ്ടാകുന്ന ഒരു പദാർഥം, കോപ്പർസൾഫേറ്റ്
  8. ദൃശി

    1. നാ.
    2. പ്രകാശം
    3. ശാസ്ത്രം
    4. ക്കണ്ണ്
    5. കാഴ്ച
  9. തുരിശ്1

    1. നാ.
    2. തുയിർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക