1. തരീഷം

    1. നാ.
    2. സമുദ്രം
    3. ആകാശം
    4. സ്വർഗം
    5. അലങ്കരണം
    6. തൊഴിൽ
    7. നിശ്ചയം
    8. പശുവിൻറെ ഉണക്കച്ചാണകം
    9. ചങ്ങാടം, വള്ളം
  2. തരുശം

    1. നാ.
    2. വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം
  3. തുരിശം

    1. നാ.
    2. വേഗം
    3. തിടുക്കം
    4. ജാഗ്രത
  4. ദുരിശം

    1. നാ.
    2. വേഗം, തിടുക്കം, ദ്രുതഗതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക