1. തരുണകം

    1. നാ.
    2. മുള, കിളുന്ന്
  2. തൃണകം

    1. നാ.
    2. പുല്ല്
    3. നിസ്സാരവസ്തു
  3. ദ്രൗണികം

    1. നാ.
    2. ഒരു ദ്രാണം അളവുവരുന്ന വിത്തുവിതയ്ക്കാവുന്ന നിലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക