-
തരുണ1
- വി.
-
യൗവനമുള്ള
-
ഇളയ, പുതുതായുണ്ടായ
-
തരുണ2
- നാ.
-
യുവതി
-
താരുണ
- വി.
-
ചെറുപ്പമായ
-
ദാരുണ
- നാ.
-
പ്രഭവാദിവർഷങ്ങളിൽ പതിനെട്ടാമത്തേത്
- വി.
-
ഭയങ്കരമായ, പിളർക്കുന്ന, കഠിനമായ, ഭീഷണമായ