-
തരുശം
- നാ.
-
വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം
-
തരീഷം
- നാ.
-
സമുദ്രം
-
ആകാശം
-
സ്വർഗം
-
അലങ്കരണം
-
തൊഴിൽ
-
നിശ്ചയം
-
പശുവിൻറെ ഉണക്കച്ചാണകം
-
ചങ്ങാടം, വള്ളം
-
തുരിശം
- നാ.
-
വേഗം
-
തിടുക്കം
-
ജാഗ്രത
-
ദുരിശം
- നാ.
-
വേഗം, തിടുക്കം, ദ്രുതഗതി