-
തരു1
- നാ.
-
നാരായത്തിൻറെ ആകൃതിയിൽ ചെത്തി മൂർച്ചവരുത്തിയ എല്ലിൻ കഷണം (മുറംകെട്ടുന്നവർ സൂചിയായി ഉപയോഗിച്ചിരുന്നു.)
-
തരു2
- നാ.
-
വൃക്ഷം
- പുരാണ.
-
ചാക്ഷുഷമനുവിൻറെ പുത്രന്മാരിൽ ഒരാൾ
- നാ.
-
കൽപകവൃക്ഷം
-
സോമരസം എടുക്കുന്ന തവി
-
ദാരു1
- വി.
-
ദയയുള്ള
-
ദാനശീലമുള്ള
-
ദാരുണംചെയ്യുന്ന, കീറുന്ന
-
ദാരു2
- നാ.
-
ദേവദാരു
-
ചിത്രകാരൻ
-
മരം
-
താഴ്
-
ദാനശീലൻ
-
ദാനംചെയ്തവൻ
-
ശിൽപകലാവിദഗ്ദ്ധൻ, ശിൽപി
-
പിത്തള
-
ധാരു
- നാ.
-
മദ്യപാനി