1. തറക്കല്ല്

    1. നാ.
    2. അസ്ഥിവാരത്തിൻറെ മൂലക്കല്ല്
    3. ചവിട്ടിനടക്കാൻ തക്കവണ്ണം തറയിൽ പാകുന്ന കൽപ്പലക. (പ്ര.) തറക്കല്ലിടുക = 1. അസ്ഥിവാരമിടുക
    4. തുടക്കം കുറിക്കുക
  2. തുറകോൽ

    1. നാ.
    2. താക്കോൽ
  3. തുറുകല്ല്

    1. നാ.
    2. മടവായ് അടയ്ക്കാൻ ഉപയോഗിക്കുന്ന കല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക