1. തറച്ച്

    1. മു.വി. പ്ര.
    2. തറച്ചുനോക്കുക = ശ്രദ്ധിച്ചും ഉറപ്പിച്ചും നോക്കുക. തറച്ചുപറയുക = ഉറപ്പിച്ചുപറയുക
  2. തീർച്ച

    1. നാ.
    2. നിശ്ചയം
    3. തീർപ്പ്
    4. തീരൽ
  3. തുകർച്ച, തോർച്ച

    1. നാ.
    2. ഈർപ്പംമാറൽ, മഴപെയ്തുതീരൽ
  4. തൂർച്ച

    1. -
    2. നാമരൂപം.
  5. തെറിച്ച

    1. വി.
    2. ചിതറിവീണ
    3. ധിക്കാരിയായ
  6. തേർച്ച

    1. നാ.
    2. വർധന
    3. പിൻതുടർച്ചാവകാശം
  7. തോർച്ച

    1. നാ.
    2. തുവർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക