1. തറപ്പിക്കുക

    Share screenshot
    1. തറയ്ക്കാൻ കാരണമാകുക. (പ്ര.) തറപ്പിച്ചുപറയുക = ഉറപ്പിച്ചുപറയുക, ഊന്നിപ്പറയുക
  2. തർപ്പിക്കുക

    Share screenshot
    1. പിതൃക്കളെയും ദേവന്മാരെയും മറ്റും തൃപ്തിപ്പെടുത്താനായി (മന്ത്രപുരസ്സരം) ജലം രണ്ടുകൈകൊണ്ടും കോരി അർപ്പിക്കുക
    2. തൃപ്തിപ്പെടുത്തുക
    3. ദാനംചെയ്യുക
  3. ദർപ്പിക്കുക

    Share screenshot
    1. അഹങ്കരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക