1. തറപ്പ്

    1. നാ.
    2. അടിച്ചുകയറ്റൽ (ആണിയും മറ്റും)
    3. തറച്ചുകയറുന്നതുപോലെയുള്ള വേദന
  2. തറിപ്പ്

    1. -
    2. നാമരൂപം.
  3. തീർപ്പ്

    1. നാ.
    2. വിധി
    3. തീറാധാരം
  4. തുറപ്പ

    1. നാ.
    2. ചൂൽ
  5. തുറപ്പ്

    1. നാ.
    2. വാതിൽ
    3. ഉച്ചത്തിലുള്ള കരച്ചിൽ
    4. തുറന്നിരിക്കുന്ന സ്ഥിതി
    5. ഭക്ഷണത്തിനുള്ള ആർത്തി
  6. തുറിപ്പ്

    1. നാ.
    2. കണ്ണുപുറത്തേക്കു തള്ളിച്ചു നോക്കൽ
  7. തുറുപ്പ്

    1. നാ.
    2. കുതിരപ്പട്ടാളം
    3. ഒരിനം ചീട്ടുകളിയിൽ ഒരു കക്ഷിക്ക് മറ്റുള്ളവർ ഇറക്കുന്ന ചീട്ടുകൾ വെട്ടിപ്പിടിക്കാൻ ഉപയോഗിക്കുന്നയിനം ചീട്ട്. (പ്ര.) തുറുപ്പുഗുലാൻ
  8. തെറിപ്പ്

    1. നാ.
    2. തെറിച്ചുവീഴൽ
  9. തെറുപ്പ്

    1. നാ.
    2. തെറുക്കൽ
  10. തൊറപ്പ

    1. നാ.
    2. തുറപ്പ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക