1. തലക്കനം

    1. നാ.
    2. തലയ്ക്ക് ഭാരമ്പോലെ തോന്നൽ
    3. അഹങ്കാരം (തണ്ട്, വലിപ്പം ഭാവിക്കൽ)
    4. ഉറപ്പ്, ഊറ്റം, ഗൗരവം, ശേഷി
    5. മണ്ടയുടെ കനം (വൃക്ഷങ്ങളുടെയും മറ്റും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക