1. തലമ

    1. നാ.
    2. പ്രധാനസ്ഥാനം
    3. തലമപ്പന്ത്
    4. തലപ്പന്തുകളിയിൽ പന്തടിക്കുന്ന രീതികളിൽ ഒന്ന്
  2. തോൽമ

    1. നാ.
    2. തോൽവി
  3. ദല്മി

    1. നാ.
    2. ശിവൻ
    3. ഇന്ദ്രൻ
    4. വജ്രായുധം
  4. ദാല്മി

    1. നാ.
    2. ഇന്ദ്രൻ
  5. തെളിമ

    1. നാ.
    2. തെളിച്ചം
    3. തെളിഞ്ഞ അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക