1. തളിരം

    1. നാ.
    2. കട്ടിൽ
    3. വിറക്
    4. കനത്തിൽ അറുത്ത പലക കരിങ്കല്ല് മുതലായവ
    5. തളക്കല്ല്
    6. ദർഭ
  2. തളരം

    1. നാ.
    2. തളം. (പ്ര.) തളരം കെട്ടുക = തളം കെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക