1. തളിർ1

    1. നാ.
    2. നാമ്പുവിരിഞ്ഞ ഉടനെയുള്ള ഇല, മുറ്റാത്ത ഇല. (പ്ര.) തളിരടി = തളിരുപോലെ മൃദുവായ പാദം. തളിരിടുക = തളിർക്കുക. തളിരൊളി = തളിരിൻറെ ശോഭ. തളിർമേനി, -മെയ് = തളിരുപോലെ മനോഹരമായ ശരീരം
  2. തളിർ2

    1. നാ.
    2. തളിരം. (പ്ര.) തളിരടിക്കുക = കനത്തിൽ അറുത്ത പലക വച്ചുതറയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക