1. തളി1

    Share screenshot
    1. വെള്ളംകുടഞ്ഞു ശുദ്ധിയാക്കൽ
    2. അടിച്ചുതളിക്കുന്ന ജോലി, തൂപ്പുജോലി
  2. തളി2

    Share screenshot
    1. ക്ഷേത്രം, ശിവക്ഷേത്രം
    2. പുരാതന കേരളത്തിലെ ഒരു ദേശവിഭാഗം
    3. ഒരു പ്രത്യേകതരം പാട്ടവ്യവസ്ഥയിലുള്ള സ്ഥലം
    4. വിളക്കു തൂണ്
    5. പടപ്പാളയം. (പ്ര.) തളിയും സങ്കേതവും = തളിയാതിരിമാരുടെ വാസസ്ഥലവും അധികാരസീമയും
  3. തളി3

    Share screenshot
    1. "തളിക്കുക" എന്നതിൻറെ ധാതുരൂപം.
  4. താളി

    Share screenshot
    1. ചിലയിനം സസ്യങ്ങളുടെ ഇല തണ്ട് മുതലായവ ചതച്ചു പിഴിഞ്ഞെടുക്കുന്ന ചാറ്. താളികൂട്ടുക = താളിപിഴിഞ്ഞരിച്ച് ഉപയോഗിക്കുവാൻ തയ്യാറാക്കുക. താളിപിഴിയുക = ദാസ്യവൃത്തിചെയ്യുക. താളിപ്പൊടി = താളിയില ഉണക്കിപ്പൊടിച്ചത്. "അങ്കവും കാണാം താളിയുമൊടിക്കാം, താളിയൊടിക്കാൻ തെങ്ങിൽക്കയറുക" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക