1. തഴമ്പ്

    1. നാ.
    2. ഏതെങ്കിലും പരുക്കൻ വസ്തുവിൻറെ നിരന്തരമായ സമ്പർക്കംമൂലം തൊലിപ്പുറത്തുണ്ടാകുന്ന തടിച്ച അടയാളം. ഉദാ: കോടാലിത്തഴമ്പ്
  2. തൊഴുമ്പ്

    1. നാ.
    2. ദാസ്യപ്രവൃത്തി
    3. നീചകർമം
    4. വൃത്തികേട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക