-
തടൻ
- ശിവൻ
-
തടിനി
- ഒരു സംസ്കൃതവൃത്തം
- നദി
-
തട്ടൻ1
- മുട്ടാക്ക്, മൂടുപടം
-
തട്ടൻ2
- വിഷൂചിക
-
തട്ടാൻ
- സ്വർണപ്പണി തൊഴിലായിട്ടുള്ള ഒരു ജാതി
-
താഡന
- അടിക്കൽ
-
താഡനി
- ചമ്മട്ടി
-
തിടൻ
- ബലവാൻ, ശക്തൻ
-
തിട്ടനെ
- പെട്ടെന്ന്, വേഗത്തിൽ
-
തോടൻ
- പടറ്റി
- പുറന്തോടിനു കട്ടികൂടിയ