-
താഡി
- നാ.
-
ഒരു കർണാഭരണം
-
കുടപ്പന
-
തടി2
- നാ.
-
ചരിവ്
-
താഴ്വര
-
തീരം
-
താടി
- നാ.
-
ചിബുകം (മുഖത്തിൽ കീഴ്ചുണ്ടിനു താഴെയുള്ള ഭാഗം)
-
പുരുഷന്മാരുടെ മുഖത്ത് കവിളിലും താടിയിലും മറ്റും (മേൽച്ചുണ്ട് ഒഴിച്ചുള്ള ഭാഗത്ത്) വളരുന്ന രോമം
-
കഥകളിയിലെ വേഷങ്ങളിൽ ഒരു വിഭാഗം, താടിയുള്ള വേഷം
-
(കഴുക്കോലിൻറെ) അറ്റം, കഴുക്കോൽത്താടി. (പ്ര.) താടി എടുക്കുക = 1. മുഖത്തുവളരുന്ന രോമങ്ങൾ വടിച്ചുകളയുക
-
മരണമടുക്കുമ്പോൾ താടി ഇളകത്തക്കവണ്ണം ശ്വാസം വലിക്കുക. താടികളയുക = താടിവടിക്കുക. താടിക്കുകൈകൊടുക്കുക = ചിന്താമൂകനായിരിക്കുക. താടിയും മൂക്കും കൂട്ടിമുട്ടുക = വാർദ്ധക്യാവസ്ഥയിലെത്തുക
-
താറ്റി1
- നാ.
-
ചകിരിയിലെ ചോറും അഴുക്കും നീക്കുന്നതിനുള്ള ഒരുപകരണം
-
താറ്റി2
- -
-
"താറ്റുക" എന്നതിൻറെ ഭൂതരൂപം.
-
ധടി
- നാ.
-
പഴന്തുണി
-
അരയിൽ ധരിക്കുന്ന അടിവസ്ത്രം
-
തടി1
- നാ.
-
വടി
-
അളവുകോൽ
-
മരത്തിൻറെ കൊമ്പ് ഇല വേര് ഇവയൊഴികെയുള്ള ഭാഗം, മരം അറുത്തോ മുറിച്ചോ എടുക്കുന്ന കഷണം
-
ആമം
-
ഉടൽ
-
മാംസളത, വണ്ണം
-
പാടത്തിൻറെ ഒരു ഖണ്ഡം, നാലുവശവും വരമ്പുകളാൽ വേർതിരിക്കപ്പെട്ട നിലം, വയൽ
-
ഒരുതരം വഴിപാട്
-
ധാടി
- നാ.
-
സാമർഥ്യം
-
പ്രൗഢി
-
ഭയം കൂടാതെ ശത്രുവിൻറെ നേരെ ചെല്ലൽ