1. തൺ

    Share screenshot
    1. ജലം
    2. കാരുണ്യം
    3. അഴക്, ഭംഗി
    1. തണുത്ത
  2. താണ

    Share screenshot
    1. താഴുകയെന്ന പ്രവൃത്തി ചെയ്ത
  3. താണു1

    Share screenshot
    1. ശിവൻ
    2. കുറ്റി
  4. താണു2

    Share screenshot
    1. "താഴുക" എന്നതിൻറെ ഭൂതരൂപം.
  5. തിണ1

    Share screenshot
    1. പാതാമ്പുറം
    2. തിണ്ണ
  6. തിണ2

    Share screenshot
    1. ഒരു ദേശവിഭാഗം
    2. കുടി
  7. തുണ

    Share screenshot
    1. സഹായം
    2. കൂട്ട്
    3. രക്ഷ, കാവൽ
  8. തുണി1

    Share screenshot
    1. ചോതിനക്ഷത്രം
    2. ഉടുതുണി
    3. നൂലുകൊണ്ടു നെയ്തുണ്ടാക്കുന്ന വസ്തു
    4. വ്യക്തത
  9. തുണി2

    Share screenshot
    1. "തുണിയുക" എന്നതിൻറെ ധാതുരൂപം.
  10. തൂണി

    Share screenshot
    1. അമരി
    2. ആവനാഴി
    3. പടുകരണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക