1. താണ്ഡവം

    1. നാ.
    2. നൃത്തം രണ്ടുവിധമുള്ളതിൽ ഒന്ന്, ഉദ്ധതവും തീവ്രവും ആയ ഭാവങ്ങളോടും ചലനങ്ങളോടും കൂടിയത്, മറ്റത് ലാസ്യം
    3. ഒരുതരം വലിയ പുല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക