1. തത

    Share screenshot
    1. മറയ്ക്കപ്പെട്ട, മൂടപ്പെട്ട
    2. വിസ്താരമുള്ള, പരന്ന
  2. തത:

    Share screenshot
    1. അവിടെനിന്ന്, ആ ദിക്കിൽനിന്ന്, അപ്പോൾ, അപ്പോള്മുതൽ, അന്നുമുതൽ, ഇനിമേൽ, അതിൽനിന്നും, അതുകൊണ്ട്
  3. തതി

    Share screenshot
    1. വിസ്താരം
    2. സമൂഹം, കൂട്ടം, നിര, വരി
  4. തത്

    Share screenshot
    1. (തച്ഛബ്ദം നപും. ഏ.വ.) അത്
  5. തത്ത

    Share screenshot
    1. ഒരിനം പക്ഷി, ശാരിക
  6. തത്തി1

    Share screenshot
    1. "തത്തുക" എന്നതിൻറെ ഭൂതരൂപം
  7. തത്തി2

    Share screenshot
    1. വിഭാഗം
    2. തവണ, പ്രാവശ്യം
  8. തത്തു

    Share screenshot
    1. "തത്തുക" എന്നതിൻറെ ധാതുരൂപം.
  9. തഥാ

    Share screenshot
    1. അങ്ങനെ, അപ്രകാരം
  10. തദാ

    Share screenshot
    1. അപ്പോൾ, ആ സമയത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക