-
താനി
- നാ.
-
സ്ഥാനി
-
തനി2
- -
-
"തനിക്കുക" എന്നതിൻറെ ധാതുരൂപം.
-
തനി1
- വി.
-
തുല്യതയില്ലാത്ത
-
സ്വന്തമായ, ഒന്നിനുപ്രത്യേകമായ
-
കലർപ്പില്ലാത്ത, ശുദ്ധമായ
-
ഒറ്റയായ, തനിച്ചുനിൽക്കുന്ന
- നാ.
-
ചീട്ടുകളിയിലെ ഒരു സംജ്ഞ (എല്ലാഎണ്ണവും ഒറ്റയ്ക്കുപിടിക്കൽ). (പ്ര.) തനിക്കൊണം = സ്വന്തമായ സ്വഭാവവിശേഷം. തനിനിറം = യഥാർഥ സ്വഭാവം
-
ധനി1
- നാ.
-
കുബേരൻ
-
ധനവാൻ
-
ഉടമസ്ഥൻ
-
ഉത്തമർണൻ
-
ധനി2
- നാ.
-
കൊത്തമ്പാലരി
-
യുവതി
-
ധാനി
- നാ.
-
പണ്ടകശാല
-
ഇരിപ്പിടം (പ്ര.) രാജധാനി = രാജകീയാസ്ഥാനം
-
തട്ടം, താമ്പാളം
-
ദാനി
- നാ.
-
ദാനംചെയ്യുന്ന ആൾ, ഉദാരൻ