1. താന്തം

    Share screenshot
    1. ഗൃഹത്തിൻറെ ധൃവാദിയോഗങ്ങളിൽ ഒന്ന്
  2. തുന്ദം

    Share screenshot
    1. വയറ്
    2. കുടവയറ്
    3. ഉന്തിയപൊക്കിൾ
  3. ദന്തം

    Share screenshot
    1. പല്ല്
    2. മലഞ്ചരിവ്
    3. വള്ളിക്കുടിൽ
    4. ആനക്കൊമ്പ്
    5. പർവതശിഖരം
  4. ദാന്തം

    Share screenshot
    1. മക്കിപ്പൂവ്
    2. അടക്കിയത്
    3. ഇണങ്ങിയ കാള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക