1. താപ്പാന

    1. നാ.
    2. കാട്ടാനയെ കുഴിയിൽനിന്നും കയറ്റി മെരുക്കിയെടുക്കാൻ പരിശീലിപ്പിച്ചിട്ടുള്ള നാട്ടാന
    3. പരിചയസമ്പന്നനായ തന്ത്രശാലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക