-
തായി1
- നാ.
-
തായ് (പ്ര.) തായിക്കെട്ട് = തായ്ക്കെട്ട്. തായിപ്പുര = തായ്പ്പുര. തായിഭാഷ = മൂലഭാഷ
-
തായി2
- നാ.
-
സ്ഥായി. (പ്ര.) തായിപിടിക്കുക = ശ്രുതിപിടിക്കുക
-
ദായി
- വി.
-
ദാനം ചെയ്യുന്ന
-
ധായി
- നാ.
-
ധാത്രി, ആയ