1. താരിണി1

    Share screenshot
    1. തോണി, ചങ്ങാടം
    2. ദുർഗ (ഭവസാഗരത്തെ തരണം ചെയ്യിക്കുന്നതിനാൽ)
  2. താരിണി2

    Share screenshot
    1. ഭൂമി
    2. ഇലവു മരം
  3. ധാരിണി

    Share screenshot
    1. ഭൂമി
    2. ഇലവ്
    3. വഹിക്കുന്നവൾ
    4. അഗ്നിമിത്രൻറെ മഹിഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക