-
അകതാര, -താരി
- നാ.
-
ആയുധത്തിൻറെ അകത്തെ വായ്ത്തല. കളരിപ്പയറ്റിൽ പ്രതിയോഗിയുടെ വലതുവശം ലക്ഷ്യമാക്കിയുള്ള പ്രയോഗം. ഉദാ: അകതാരകടകം
-
അങ്കുശധരൻ, -ധാരി
- നാ.
-
അങ്കുശം ധരിച്ചവൻ
-
ഗണപതി
-
അത്ര, -ത്ര
- അവ്യ.
-
തന്നെ, ശരി തന്നെ
-
അത്രമാത്രം
-
പറഞ്ഞത് ഉറപ്പിക്കാൻ വാക്യാന്തത്തിൽ പ്രയോഗിക്കുന്ന ശബ്ദം
-
ആയിരിക്കാം (മേൽ പ്രസ്താവിച്ചതു സ്ഥിരീകരിക്കാൻ പ്രയാസം എന്ന് കാണിക്കുന്നു. ഉദാ: അവനു ശമ്പളം കിട്ടില്ലത്ര = വക്താവിൻറെ നോട്ടത്തിൽ കിട്ടി.)

ഉദയാചലം, -ദ്രി
- നാ.
-
ഉദയഗിരി, ഉദയപർവതം
-
ഏകപത്രം, -ത്രി
- നാ.
-
ഓരിലത്താമര
-
കോദണ്ഡധരൻ, -ധാരി, -പാണി
- നാ.
-
വില്ലാളി
-
ശ്രീരാമൻ
-
ഖട്വാംഗധരൻ, -ധാരി
- നാ.
-
ശിവൻ
-
തര
- -
-
അതിശായനാർഥത്തിൽ വിശേഷങ്ങളോടോ നാമങ്ങളോടോചേരുന്ന ഒരു പ്രത്യയം. ഉദാ: പ്രിയതരൻ, പ്രിയതര, പ്രിയതരം.
-
തരി1
- നാ.
-
ചെറിയ നുറുക്ക്
-
തള വള തുടങ്ങിയ ആഭരണങ്ങളുടെ അകത്ത് കിലുങ്ങുന്നതിനായിട്ടിടുന്ന ലോഹശകലം
-
കൊയ്തിട്ട നെൽക്കതിർ
-
നനവുള്ള നിലം