1. താലോലം

    1. നാ.
    2. ഓമനിക്കൽ, ലാളനം
    3. തൊട്ടിലിലോ കൈത്തണ്ടയിലോകിടത്തി മന്ദമായി ആട്ടൽ (കുഞ്ഞുങ്ങളെ സാന്ത്വനപ്പെടുത്തുന്നതിനും ഉറക്കുന്നതിനും മറ്റും)
    4. താരാട്ട്, താരാട്ടുപാടൽ. (പ്ര.) താലോലപ്പാട്ട് = താലോലം പാട്ട്, താരാട്ടു പാട്ട്. താലോലമഞ്ചം = കുട്ടികളെ താരാട്ടുന്നതിനുള്ള തൊട്ടിൽ. താലോലമാട്ടുക = താലോലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക