1. തളം

    Share screenshot
    1. വീടിനോടുചേർന്നുള്ള തുറസ്സായ മുറി
    2. താണസ്ഥലം
    3. കല്ലുപാകി നിരപ്പാക്കിയ സ്ഥലം
    4. ഒരു ചികിത്സാരീതി. (പ്ര.) തളം ഇടുക, -വയ്ക്കുക = രോഗചികിത്സയ്ക്കായി തലയിൽ ഔഷധം കെട്ടിനിറുത്തുക, ബുദ്ധിഭ്രമത്തിനു ചികിത്സിക്കുക. തളംകെട്ടുക = ഒഴുകാതെ കെട്ടിനിൽക്കുക
  2. താളം

    Share screenshot
    1. സേവപിടിക്കുക
    2. ഇലത്താളം, കൈമണി
    3. സംഗീതം, വാദ്യം, നൃത്തം തുടങ്ങിയവയിലെ കാലക്രിയാമാനം
    4. തലപ്പന്തുകളിയിൽ പന്തടിക്കുന്ന രീതികളിൽ ഒന്ന് (ഇടതുകൈകൊണ്ട് തുടയിൽ അടിക്കുകയും വലതുകൈകൊണ്ട് പന്തടിക്കുകയും ചെയ്യുന്നത്). (പ്ര.) താളംകുണുങ്ങുക = ജോലിയിൽ താമസം വരുത്തുക. താളംചവിട്ടുക = 1. ക്ലേശിക്കുക
    5. ചൊൽപ്പടിക്കുനടക്കുക
  3. തുപ്പകം, തുളം

    Share screenshot
    1. നെയ്യ്
  4. തൊള്ളം

    Share screenshot
    1. കുഴി
  5. തോളം

    Share screenshot
    1. ആമം
  6. ദളം

    Share screenshot
    1. ദലം
  7. ദാളം

    Share screenshot
    1. വരക്
    2. ഒരിനം തേൻ
    3. ദാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക