1. താഴികക്കുടം

    1. നാ.
    2. ഒരലങ്കാരപ്പണി. ക്ഷേത്രങ്ങളുടെയും മറ്റും മുകളിൽ ചെയ്യുന്നത് (ഒരു താഴികയും അതിനുമുകളിൽ ഒരു കുടവും കമഴ്ത്തിവച്ചതുപോലെയാണ് ഇതിൻറെ ആകൃതി, കുടത്തിനുമുകളിൽ കൂർത്തഒരു സ്തൂപമുള്ള താഴികക്കുടങ്ങളുമുണ്ട്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക