-
താവി
- -
-
"താവുക" എന്നതിൻറെ ഭൂതരൂപം.
-
തവി
- നാ.
-
കയിൽ (ആഹാരസാധനങ്ങളും മറ്റും കോരിയെടുക്കാനുള്ളത്)
-
എണ്ണത്തുടം. (പ്ര.) തവിക്കൊത്തകണ = പെണ്ണിനൊത്ത ഭർത്താവ്
-
തവ്വി
- നാ.
-
തവി