1. തിട്ട്1

    Share screenshot
    1. തിട്ട
  2. തിട്ട്2

    Share screenshot
    1. ശകാരം
    2. ശാപവചനം
  3. തിട്ട

    Share screenshot
    1. ഇരിക്കാനും മറ്റും വേണ്ടി നിരപ്പിൽനിന്നും അൽപം ഉയർത്തിക്കെട്ടിയ സ്ഥലം
    2. മേട്, ചെറിയകുന്ന്
    3. തുരുത്ത്
  4. തീട്ട്1

    Share screenshot
    1. രാജാവിൻറെയോ മറ്റേതെങ്കിലും വ്യക്തിയുടെയോ എഴുത്ത്
  5. തീട്ട്2

    Share screenshot
    1. തീണ്ടാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക