1. തിരഞ്ഞെടുക്കുക

    1. ക്രി.
    2. ചിലതിൽനിന്നു ഒന്നിനെയോ പലതിനെയോ സ്വീകരിക്കുക
    3. പഞ്ചായത്ത് നിയമസഭ സഹകരണസംഘം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഒരു മണ്ഡലത്തിലെ ഒന്നിലധികം സ്ഥാനാർഥികളിൽ നിന്ന് ഭൂരിപക്ഷ വോട്ടിൻറെ അടിസ്ഥാനത്തിൽ ഒരാളെ നിയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക