1. തിരിയുക

    1. ക്രി.
    2. അറിയുക
    3. അലയുക
    4. കറങ്ങുക
    5. പിന്തിരിയുക
    6. മാറുക
    7. വേറെവേറെ ആകുക
    8. എതിരാകുക. (ഉച്ചതിരിയുക = ഉച്ചകഴിയുക, സൂര്യൻ പറിഞ്ഞാറോട്ടു ചായുക)
    9. ഒരു കൂട്ടത്തിൽനിന്നു നല്ലതിനെമാത്രം പ്രത്യേകമായി സ്വീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക