1. തിരുക്ക്1

    1. നാ.
    2. അടപ്പ്
    3. തിരുകിക്കയറ്റുന്നതിനുള്ള ആണി
    4. പെൻസിൽവെട്ടാൻ ഉപയോഗിക്കുന്ന ഉപകരണം
  2. തിരുക്ക്2

    1. നാ.
    2. കണ്ണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക