1. തിരു1

    1. വി.
    2. ഐശ്വര്യമുള്ള, പുണ്യമുള്ള
    3. വലിയ, മുഴുത്ത
  2. തിരു2

    1. നാ.
    2. ലക്ഷ്മീദേവി
  3. തിരിമാലി, തിരു-

    1. നാ.
    2. വിഷ്ണു
    3. ശ്രീകൃഷ്ണൻ
    4. വഞ്ചകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക