1. തിറം1

    1. നാ.
    2. കരുത്ത്
    3. ഐശ്വര്യം
    4. അഴക്
    5. കഴിവ്
    6. തീർച്ച
  2. തിറം2

    1. നാ.
    2. കപ്പം, കരം
  3. തുറം1

    1. നാ.
    2. വിഷയം
  4. തുറം2

    1. നാ.
    2. നികുതി
  5. തോറും

    1. അവ്യ.
    2. ഓരോന്നിലും, എല്ലാറ്റിലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക