-
തിട്ട
- ഇരിക്കാനും മറ്റും വേണ്ടി നിരപ്പിൽനിന്നും അൽപം ഉയർത്തിക്കെട്ടിയ സ്ഥലം
- മേട്, ചെറിയകുന്ന്
- തുരുത്ത്
-
തിട്ട്1
- തിട്ട
-
തിട്ട്2
- ശകാരം
- ശാപവചനം
-
തീട്ട്1
- രാജാവിൻറെയോ മറ്റേതെങ്കിലും വ്യക്തിയുടെയോ എഴുത്ത്
-
തീട്ട്2
- തീണ്ടാരി