-
തീൻ
- നാ.
-
തീറ്റി
-
തിന്നാനുള്ള പദാർഥം, ആഹാരം
-
തിന
- നാ.
-
ഒരു ധാന്യം (പ്രാചീന ദ്രാവിഡർ ആദ്യം കൃഷിചെയ്ത ധാന്യം)
-
ദീന1
- വി.
-
ദു:ഖിക്കുന്ന
-
ദാരിദ്യ്രം രോഗം തുടങ്ങിയവയാൽ ക്ലേശിക്കുന്ന
-
അവശതയനുഭവിക്കുന്ന
-
പാരവശ്യമുള്ള
-
ദീന2
- നാ.
-
ദു:ഖിക്കുന്നവൾ
-
പെണ്ണെലി
-
ദീന3
- നാ. നാട്യ.
-
അഭിനയത്തിലെ ദൃഷ്ടിഭേദങ്ങളിൽ ഒന്ന്, ദീനത പ്രകടിപ്പിക്കുന്നത്
-
ദീൻ
- നാ.
-
മതം, വിശ്വാസം